Kesava Smrithi, Chithra Lane, Aluva-1
+91(0)9947428200

Images

Auto Riksha Samarpanam to Sri. C.K Sudhakaran- Alangad, Ernakulam Dist.

ആലങ്ങാട് പാനായിക്കുളത്ത് താമസിക്കുന്ന ശ്രീ C K സുധാകരന്റെ ജീവനോപാധിയായിരുന്ന ഓട്ടോ റിക്ഷ പ്രളയത്തിൽ നഷ്ടപ്പെട്ടു അദ്ദേഹത്തിന് വിശ്വ സേവാഭാരതിയുടെ നേതൃത്വത്തിൽ പുതിയ ഓട്ടോ റിക്ഷ സമർപ്പിച്ചു, പരി പാടിയിൽ ശ്രീജീഷ്ണു കോട്ടപ്പുറം സ്വാഗതം ആശംസിച്ചു വിശ്വ സേവാഭാരതി സം: സെക്രട്ടറി എം.കെ ജയചന്ദൻ സേവാ സന്ദേശം നൽകി, ഖണ്ഡ് സേവാ പ്രമുഖ് ശ്രീ.ശ്രീജിത്ത് തക്കോൽ സമർപ്പിച്ചു പ്രവാസി ക്ഷേമ സമിതി ജി : സെക്രട്ടറി രഞ്ജിത് ട ഭദ്രൻ RC ബുക്ക് സമർപ്പണം നിർവ്വഹിച്ചു

Tribute to Sushamaji - Palakkad District Samithi

Inaugurated by Sri.Prashobh, the State Joint Secretary of Pravasi Kshema Samithi.

North Paravur Meghala Convention

Inaugurated by Sri. A.R. MOHANAN, Marg Dharsak of Pravasi Kshema Samithi