പ്രവാസീ ക്ഷേമ സമിതി "കേരളം" കാര്യകർത്യ പഠന ശിബിരം 2024 ജൂൺ 29-30 തിയ്യതികളിൽ തൃശൂർ പൂങ്കുന്നം സരസ്വതീ വിദ്യാനികേതൻ സ്കൂളിൽ വച്ച് നടന്നു സംസ്ഥാന അദ്ധ്യക്ഷൻ Adv: MK സുമോദ് അദ്ധ്യക്ഷ്യം വഹിച്ചു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചയോഗത്തിൽ Dr Ac വേലായുധൻ (അശ്വനി ഹോസ്പ്പിറ്റൽ) ദീപം തെളിച്ച്ഉത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി എം കെ ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു, നമ്മെ വിട്ടു പിരിഞ്ഞ എല്ലാ വ്യക്ത്വങ്ങളെയും അനുസ്മരിച്ച് ശശി മേനോൻ സംസാരിച്ചു അനുശോചനം രേഖപ്പെടുത്തി
അദ്ധ്യക്ഷൻ ശ്രി MK സുമോദ് സംഘടനാ പ്രവർത്തനത്തിൻ്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. Dr Ac വേലായുധൻ ഉത്ഘാടന ഭാഷണം നടത്തി തുടർന്ന് മുൻ അദ്ധ്യക്ഷൻ ശ്രീ.വേണുഗോപാൽ ശ്രീ മുരളി കോവൂർ എന്നിവരെ ആദരിച്ചു തുടർന്ന് സംഘടന എങ്ങിനെ സമൂഹത്തിൽ പ്രവർത്തിക്കണമെന്ന് ശ്രി ARമോഹൻ ജി (രാഷ്ട്രീയ സ്വയംസേവക സംഘം പ്രന്ത്രീയ കാര്യകാരി സദസ്യൻ) സംസാരിച്ചു ശ്രി മണി തൃശൂർ ജില്ല സെക്രട്ടറി നന്ദി രേഖപ്പെടുത്തി